പെണ്ണേ..
നീയോ ഒറ്റച്ചിലമ്പുമായ്മധുരയെരിച്ചത് ?നീയോ അശ്വാരൂഢയായ്പടപൊരുതിയത്?നിന്നെത്തന്നെയോചെമ്പട്ട് പുതപ്പിച്ച് ദേവിയാക്കിയത്?മൂവര്ണ്ണക്കൊടിയേന്തിയഭാരതാംബയും നീ തന്നെയല്ലേ..?എന്നിട്ടും..എന്റെ കറുത്ത ജീവിതത്തിന്റെഇടനാഴികളില്വേശ്യാത്തെരുവുകളില്പഞ്ചനക്ഷത്ര ഹോട്ടലുകളില്ഒടുവിലീ കിടപ്പുമുറിയിലും..മുറിഞ്ഞ ചുണ്ടുംമാറിലെ നഖക്ഷതങ്ങളുമായ്,മദ്യലഹരിയ്ക്കിടയിലെരതിമൂര്ച്ചയില് ഞാനെന്റെപുരുഷത്വം തുടച്ചെറിഞ്ഞപാഴ്ത്തുണിപോലെതേങ്ങിയും കണ്ണീര്‍ വാര്ത്തുംകിടക്കുന്ന നീന്നെ കാണുമ്പോള്പെണ്ണേ..വെറും പെണ്ണേ...എനിയ്ക്കു ചിരിയാണു വരുന്നത്..
This entry was posted
on Feb 18, 2011
at Friday, February 18, 2011
and is filed under
കവിതകള്‍
. You can follow any responses to this entry through the
comments feed
.


Post a Comment