
ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി...
ഇനി എന്നാണ് ഈ കുരുന്നിനു ഒരു സ്വാതന്ത്ര്യം ലഭിക്കുന്നതു... ഇതു പോലെ എത്രയെത ജന്മങ്ങള്‍...
ജനിച്ചനാള്‍ മുതല്‍ സ്വാതന്ത്ര്യം എന്തെന്നു അറിയാത്തവര്‍... ഈ കുട്ടിയുടെ മുഖത്തെക്കു ഒന്നു നോക്കു
ഒരു സമൂഹത്തിന്റെ പ്രതീകം അല്ലേ ഇവള്‍.... കുരുന്നു പ്രായത്തില്‍ തന്നെ ഒരു ജന്മത്തിന്റെ മുഴുവന്‍ ദു:ഖങ്ങളും ആ മുഖത്തു പ്രതിഫലിക്കുന്നില്ലേ......വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നോ ഭാരതം സ്വതന്ത്രമായത്രേ...
ഇനി എന്നാന്നു മൂവര്‍ണ്ണക്കൊടിയുടെ ചുവട്ടില്‍ നിന്നു സല്യൂട്ട് സ്വീകരിക്കുന്ന ഭരണാര്‍ത്ഥി വര്‍ഗ്ഗം ഈ മുഖത്തേക്കു കരുണയൊടെ ഒന്നു നോക്കുകയെങ്കിലും ചെയ്യുന്നതു... അടുത്ത തിരഞ്ഞെടുപ്പു വരുമ്പൊഴോ..ഇല്ല അതും ഉണ്ടാവില്ല..അവള്‍ക്കു വോട്ടവകാശം പോലും ഇല്ലല്ലൊ.........കഷ്ടം.........
This entry was posted
on Aug 15, 2009
at Saturday, August 15, 2009
. You can follow any responses to this entry through the
comments feed
.


Post a Comment